ന്യൂഡൽഹി: ഇന്നലെ ചേർന്ന കമ്മിഷൻ യോഗം റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല. രാജ്യത്തു പൊതുതിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമ കമ്മിഷൻ സാവകാശം തേടി. കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാനുണ്ടെന്നു വ്യക്തമാക്കിയ കമ്മിഷൻ, റിപ്പോർട്ട് നൽകുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സൂചിപ്പിച്ചു.
വീണ്ടും യോഗം ചേരുമെന്നു കമ്മിഷൻ ചെയർമാനും റിട്ട. ജഡ്ജിയുമായ ഋതുരാജ് അവസ്തി പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്താൻ ഒട്ടേറെ ഭരണഘടനാഭേദഗതികൾ വേണ്ടി വരും അനുബന്ധവിഷയങ്ങളും കൂടി പരിഗണിച്ചുള്ള സമഗ്ര റിപ്പോർട്ടിനാണു ശ്രമിക്കുന്നതെന്നു കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
2029ൽ നടപ്പാക്കാനായേക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതുമായി ബന്ധപ്പെട്ട് മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ ഒബ്റോയ് അമർവിലാസ്
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
പതിമൂന്നാം ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് വേദിയാകാനൊരുങ്ങി ഇന്ത്യ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C