ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ലോകത്തെ ആറ് ഭൂഖണ്ഡങ്ങളിലായി 35 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ആഡംബര ഹോട്ടലുകളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്.
ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ ഹോട്ടൽ 45-ാം സ്ഥാനത്തെത്തിയ ആഗ്രയിലെ ഒബ്റോയ് അമർവിലാസ് ആണ്. താജ്മഹലിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള ഈ ഹോട്ടൽ വിശാലമായ പൂന്തോട്ടങ്ങൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
25
Jan
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വലിയ പ്രഖ്യാപനങ്ങൾ. പിഎം ക...
22
Dec
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
ഡൽഹി: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള സിലണ്ടറുക...
31
Oct
13 ദിവസങ്ങൾ കൊണ്ട് ഇന്ത്യ മുഴുവന്‍ ചുറ്റാൻ വെറും 26,000 രൂപ
തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍ സിംപിളായി കണ്ട...
18
Oct
ലോകത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന വിമാനത്താവളം; നേട്ടം സ്വന്തമാക്കി ബംഗളൂരു വിമാനത്താവളം
ബംഗളൂരു: ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. വിമാന സർവീസുകളെ വി...
13
Oct
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0; സമാപനം നാളെ
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുൻനിര പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 (IMI 5.0) എല്ലാ മൂന്നു ...
07
Oct
മില്ലറ്റ് ഉത്പന്നങ്ങൾക്ക് അടക്കം നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ
ഡൽഹി: ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ. വെല്ലത്തിന്റെയും ചോളപ്പൊടിയുടെയും നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത...
02
Oct
ഇന്ത്യ- യുഎസ് ബന്ധം; പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടെന്ന് എസ്. ജയശങ്കർ
വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അനു...
29
Sep
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കുര്യന് ജേക്കബ്, തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയ...
28
Sep
ഒരു രാജ്യം, ഒറ്റതിരഞ്ഞെടുപ്പ് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല
ന്യൂഡൽഹി: ഇന്നലെ ചേർന്ന കമ്മിഷൻ യോഗം റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല. രാജ്യത്തു പൊതുതിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയ...
22
Sep
സുരക്ഷിതമായ രാജ്യം; ഇന്ത്യന്‍ ജാഗ്രതാ നിര്‍ദേശം തള്ളി കാനഡ
ഡല്‍ഹി: ഖലിസ്ഥാന്‍ വിഷയത്തില്‍ നയതന്ത്ര ബന്ധം മോശമായതോടെ, ഇന്ത്യന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്...
21
Sep
കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; പേര് രജിസ്റ്റര്‍ ചെയ്യണം, വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ഡല്‍ഹി: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ ...
21
Sep
പതിമൂന്നാം ഇന്തോ പസഫിക് ആര്‍മി ചീഫ് കോണ്‍ഫറന്‍സിന് വേദിയാകാനൊരുങ്ങി ഇന്ത്യ
ഡല്‍ഹി: മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിമാർ പങ്കെടുക്കുന്ന ഇന്തോ പസഫിക് ആർമി ചീഫ് കോൺഫറൻസിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം 26 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കാനഡ...