ഐ.ടി മേഖലയില്‍ ഗൂഗിൾ ക്ലൗഡുമായി കൈകോര്‍ത്ത് വന്‍ നിക്ഷേപത്തിന് ഒരുങ്ങി കുവൈത്ത്. ഇതിനായി അറുപത്തിയൊന്‍പത് ലക്ഷം ദിനാര്‍ ധന വകുപ്പ് വകയിരുത്തിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് സര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയിലാണ് ഗൂഗിൾ ക്ലൗഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.
അതിവേഗ ഡിജിറ്റല്‍വല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരിക്കുവാന്‍ ഗൂഗിള്‍ ക്ലൗഡിന്റെ വരവോടെ കഴിയും. അതോടൊപ്പം ഐ.ടി രംഗത്ത് നൂറുക്കണക്കിന് കുവൈത്തികള്‍ക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ക്ലൗഡ് കുവൈത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
കുവൈറ്റ് സിറ്റി: ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ്...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യ...
Continue reading
കുടുംബ വിസ അനുവദിക്കുവാൻ ആവശ്യപ്പെട്ട് കുവൈത്തിൽ പാർലമെന്റ് അംഗങ്ങൾ രംഗത്ത്. രാജ്യത്ത് ജോലി ചെയ്യുന്ന പലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കുവാൻ ആവശ്യപ്പെട...
Continue reading
കുവൈത്ത്: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ സംഘം പിടിയിൽ. പൂർണ അനുമതിയില്ലാതെ പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ കോമേഴ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയി...
Continue reading
കുവൈത്ത്: അനധികൃതമായി ചികിൽസ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. അനധികൃതമായി പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന...
Continue reading
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും.
ആറു ഗവർണറേറ്റു...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയൺമെൻ് പബ്ലിക് അ തോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദീനാർ പിഴ ചുമത്തുമെന്ന് ...
Continue reading
മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. കേസിൽ പ്രതികളായ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്ത് പൗരനെയുമാ...
Continue reading
കുവൈത്തിൽ തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭയാണ് ഇത് സംബന്ധമായ തീരുമാന...
Continue reading
കുവൈത്ത്: ഫ്ളെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രാലയം ഇതുവരെ തീരുമാനമൊ...
Continue reading
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീ...
Continue reading