ദോഹ : ഖത്തറി വിപണിയിൽ നിരവധി അവസരങ്ങളും വിദേശനിക്ഷേപങ്ങൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനം ഉണ്ടെന്ന് ചൈന(ഗ്യാങ് ഡോഗ് ) ഇന്നലെ നടന്ന ഖത്തർ സാമ്പത്തിക വാണിജ്യ സഹകരണ ഫോറത്തിൽ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.
ഫോറത്തെ അഭിസംബോധന ചെയ്ത് ഖത്തർ ഫ്രീ സോൺ അതോറിറ്റിയിലെ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ മാനേജർ ബദർ അൽ മദാദി. ഖത്തറിന്റെ നേട്ടങ്ങളിലേക്ക് വിദേശനിക്ഷേപം വെളിച്ചം വീശുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തരി സമ്പത്ത് വ്യവസ്ഥയുടെ വികസനത്തിന് സഹായിക്കുന്നതും പ്രാദേശികവും അന്തർദേശീയവും ആയ വിപുലീകരണത്തെ പിന്തുണയ്ക്കുന്ന ഒരു പ്രാദേശിക ആഗോള ബിസിനസ് പ്ലാറ്റ്ഫോം ആക്കി മാറ്റുന്നതിന് ലക്ഷ്യമിട്ട് കൊണ്ടുള്ള നിരവധി നടപടികളെ കുറിച്ചും ചർച്ച ചെയ്തു.
ആഗോള സാമ്പത്തിക വാണിജ്യ തലസ്ഥാനമായി ദോഹയെ മാറ്റുക എന്നതാണ് കേന്ദ്രം ലക്ഷമിടുന്നതെന്ന് ചാൻ വിശദീകരിച്ചു.
കമ്പനികളുടെ 100% വിദേശ ഉടമസ്ഥതയും, ഐഎംഎഫി ന്റെയും മറ്റ് അന്താരാഷ്ട്ര ഓർഗനൈസേഷനുകളുടെയും നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും, ചട്ടങ്ങൾക്കും അനുസൃതമായി കമ്പനികൾ സ്ഥാപിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഇന്ത്യൻ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ ആഴത്തിലുള്ള പരീക്ഷണങ്ങള്‍ അനുവദിക്കില്ലെന്ന് ശ്രീലങ്ക
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തൽ; വിസ രഹിത യാത്ര അനുവദിച്ച് ചൈന
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
ഗുവാങ്ഡോങ് പ്രവിശ്യയിലെ വാണിജ്യ ഡയറക്ടർ ഹുവ, മുപ്പതിനായിരത്തിൽ അധികം വിദേശനിക്ഷേപ കമ്പനികൾ ഉൾപ്പെടെ പ്രവിശ്യയിലെ നിരന്തരം മെച്ചപ്പെടുത്തുന്ന ബിസിനസ് അന്തരീക്ഷത്തെക്കുറിച്ച് ചർച്ച ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ വ്യാപാരമേളകളിൽ ഒന്നായി ഗ്യാങ്ഷൂവിലെ മേള കണക്കാക്കപ്പെട്ടതിനാൽ അടുത്ത നവംബറിൽ കാന്റൺ മേള സന്ദർശിക്കാൻ ഖത്തരി ബിസിനസ്മാൻ അസോസിയേഷനെയും, പ്രാദേശിക കമ്പനികളെയും ചെൻ ക്ഷണിച്ചു. 60 വർഷത്തിലേറെയായി ഇത് ഗ്യാങ്ഷൂവിൽ നടക്കുന്നു നിരവധി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ചൈനയിലെ മിക്ക കമ്പനികളും ഇതിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C