കരാറുകളിൽ ഒപ്പുവയ്ക്കുന്നതിന് ഗയാന പ്രസിഡന്റും, ഖത്തർഅമീറും സാക്ഷ്യം വഹിച്ചു


ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും, ഗയാന കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയും രണ്ട് കരാറുകളിലും, ഇരു രാജ്യങ്ങളിലെ സർക്കാറുകൾ തമ്മിലുള്ള ധാരണ പത്രത്തിലും ഒപ്പുവച്ചു.
സാമ്പത്തിക വാണിജ്യ സാങ്കേതിക സഹകരണം സംബന്ധിച്ച കരാറിലും, പരസ്പര നിക്ഷേപങ്ങളുടെ പ്രോത്സാഹനവും സംരക്ഷണവും സംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കുന്നതിന് ഗയാനയിലെ കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് പ്രസിഡന്റ് ഹിസ് ഹൈനസ് സാക്ഷ്യം വഹിച്ചു. കൂടാതെ നിയമ മേഖലകളിലെ സഹകരണത്തിനുള്ള ധാരണ പത്രം ഒപ്പുവയ്ക്കുന്നതിലും അവർ സാക്ഷ്യം വഹിച്ചു.

കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അവരുടെ എക്സലൻസി അംഗങ്ങളും, കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാനയിൽ നിന്നുള്ള നിരവധി ഉന്നത മന്ത്രിമാരും,മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *