ഡൽഹി: ജി-20 ഉച്ചകോടിക്ക് തയ്യാറെടുത്ത് രാജ്യതലസ്ഥാനം. നാല്പതോളം വിദേശരാജ്യ തലവന്മാരെയും പ്രതിനിധി സംഘങ്ങളെയും സ്വീകരിക്കാൻ ഡൽഹി നഗരവും പരിസരങ്ങളും ഒരുങ്ങികഴിഞ്ഞു. ഉച്ചകോടിക്ക് മാത്രമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ നഗരം വഴിമാറുമ്പോൾ വിദ്യാലയങ്ങളും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും.
ദിവസങ്ങൾക്ക് മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലായി ഡൽഹി നഗരവും പരിസരപ്രദേശങ്ങളും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള നേതാക്കൾ രണ്ടുദിവസം തങ്ങുന്ന ഡൽഹി ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാകും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
18
Nov
ആർബിഐ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മുൻ ഗവർണറും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അംഗവുമായ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അ...
13
Oct
ഓപ്പറേഷൻ അജയ്: ആദ്യവിമാനം പുറപ്പെട്ടു
ന്യൂഡൽഹി: ഇസ്രയേലിൽനിന്നു മടങ്ങുന്ന ഇന്ത്യക്കാരുമായി ആദ്യ ചാർട്ടേഡ് വിമാനം ടെൽഅവീവിൽനിന്നു പുറപ്പെട്ടു. ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ട ദൗത്യത്തിന് ആവശ്യമെങ്കിൽ...
11
Oct
പി20 ഉച്ചകോടി: ഇന്ത്യന്‍ സ്ഥാനപതി ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനുമായി കൂടിക്കാഴ്ച നടത്തി
മസ്കറ്റ്: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പി20 ഉച്ചകോടിയില്‍ ഒമാന്‍ സംഘത്തെ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് അബ്ദുല്‍ മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലി...
27
Sep
ഇന്ത്യയിൽ നിന്ന് അരി വീണ്ടും യുഎഇ വിപണിയില്‍ എത്തും
അബുദബി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ നിന്നുളള ബസുമതി ഇതര അരി വീണ്ടും യുഎഇ വിപണിയില്‍ എത്തുന്നു. യുഎഇയുടെ ആവശ്യം പരിഗണിച്ചാണ് 75,000 ടണ്‍ ബസുമതി ഇത...
24
Sep
നിജ്ജാറിന്റെ കൊലപാതകം; ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ
ഡൽഹി: ഇന്ത്യ- കാനഡ തർക്കം രൂക്ഷമാകുന്നു. ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ തെളിവുകൾ ...
22
Sep
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപി
ന്യൂഡൽഹി: നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപിക്ക് സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് ക...
20
Sep
തിരഞ്ഞെടുപ്പിൽ നേട്ടമാക്കാൻ വനിതാ സംവരണ ബിൽ
ന്യൂഡല്‍ഹി: നയരൂപീകരണത്തില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കാളിത്തം വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വനിതാ സംവരണ ബില്‍...
19
Sep
വനിതാസംവരണ ബില്ല് പ്രത്യേക സമ്മേളനത്തില്‍ ബുധനാഴ്ച അവതരിപ്പിച്ചേക്കും
ന്യൂഡല്‍ഹി: ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ നടക്കുന്ന...
18
Sep
യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ശാന്തിനികേതന്‍
ന്യൂഡൽഹി: രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ച ശാന്തിനികേതൻ യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. ഇതോടെ ഇന്ത്യയിൽ നിന്നും പട്ടികയിൽ ഇടംനേടുന...
18
Sep
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് തുടക്കം
ന്യൂഡൽഹി: പാർലമെന്റിന്റെ 5 ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ നാളെമുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും...
13
Sep
സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ 14 മുതൽ
കൊച്ചി: സാഗിള്‍ പ്രീപെയ്ഡ് ഓഷ്യന്‍ സര്‍വീസസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) സെപ്റ്റംബര്‍ 14 മുതല്‍ 18 വരെ നടക്കും. ഐപിഒയില്‍ 392 കോടി രൂപയുടെ പുത...