കൊൽക്കത്ത : ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഫുട്ബോൾ ക്ലബ്, നിലവിലെ ഡ്യൂറന്റ് കപ്പ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. നോർത്ത് ഈസ്റ്റ് എഫ്-സി യെ പരാജയപ്പെടുത്തിയായിരുന്നു പ്രവേശനം സാധ്യമാക്കിയത്.
മത്സരത്തിൽ ഉടനീളം ഭാഗ്യ-നിർഭാഗ്യങ്ങൾ മാറി മാറി പരീക്ഷിച്ച തൊണ്ണൂറ് മിനുട്ടുൾക്ക് അവസാനം പെനാൽറ്റി ഷൂട്ടൗട്ടിൽ വിധി നിർണായിച്ചു.
നീണ്ട 19 വർഷങ്ങൾക് ശേഷമാണ് ഈസ്റ്റ് ബംഗാൾ ഫൈനൽ പ്രവേശനം സാധ്യമാകുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ഡ്യൂറന്റ് കപ്പ് നേട്ടം 16 പ്രാവിശ്യം സ്വന്തമാക്കിയ ക്ലബ് കൂടെ ആണ് ഈസ്റ്റ് ബംഗാൾ. ഇവരുടെ കൂടെ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ് 16 തവണ ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിട്ടുണ്ട്.
Related News
’10-ാം നമ്പര്‍ ജഴ്സി ഇനി ആര്‍ക്കും നല്‍കില്ല’; മെസ്സിക്ക് ആദരവുമായി അര്‍ജന്റീന
2023ലെ ഫിഫ റാങ്കിംഗിൽ അർജന്റീന മുന്നിൽ
ലോകകപ്പിലെ മെസ്സിയുടെ ജഴ്സി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു
ദൗസരി വൻകരയുടെ മികച്ച താരം; സാമന്ത ഖേർ മികച്ച വനിതാ താരം
എട്ടാം തവണ ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസ്സിക്ക്
ജർമ്മൻ ഫുട്ബോൾ താരം ജൂലിയൻ ഡ്രാക്സ്ലർ പി എസ് ജിയിലെ രണ്ടു സീസണുകളിൽ സൈൻ ചെയ്തു
ഇറ്റാലിയൻ താരം മാർക്കോ അൽ അറബിയിലേക്ക്
വീണ്ടും നേട്ടങ്ങളുമായി സിറ്റി സൂപ്പർ സ്റ്റാർ ഹാലൻഡ്
സൗദി ദേശീയ ടീമിന്റെ പരിശീലകനാകാൻ റോബർട്ടോ മാഞ്ചിനി
കൂടുതൽ താരങ്ങൾ വന്നിട്ടുംതിരിച്ചുവരാതെ ചെൽസി.
സൗദി പണം ഫുട്ബാൾ മാർക്കറ്റിനെ മാറ്റിമറിച്ചു പെപ് ഗ്വാർഡിയോള.
- Featured
-
By
Reporter
- 0 comments
കിങ് സൽമാൻ കപ്പ് ഫുട്ബാളിന് തുടക്കം
- Featured
-
By
Reporter
- 0 comments
നിശ്ചിത സമയത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ശേഷം ഷൂട്ടൗട്ടിൽ 5-3 ന് ഈസ്റ്റ് ബംഗാൾ നോർത്ത് ഈസ്റ്റ് എഫ് സി യെ തോൽപിച്ചു.
നിലവിൽ ബംഗാൾ ഡെർബി ഫൈനൽ വരാനുള്ള സാധ്യതകളാണ് ആരാധകർ കൂടുതലായി ആഗ്രഹിക്കുന്നത്.
കാരണം മോഹൻ ബഗാൻ സെമി പ്രവേശം സാധ്യമാക്കിയിട്ടുണ്ട്
ഈ മാസം അവസാനം നടക്കുന്ന എഫ്. സി ഗോവ -മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ ഡ്യൂറന്റ് കപ്പിന്റെ ഫൈനൽസിനെ തീരുമാനിക്കും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C