ബാങ്കുകളുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ അറിയാനും അവ ക്ലെയിം ചെയ്യാനും ഉദ്ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ-ഗേറ്റ്വേ ടു ആക്സസ് ഇൻഫർമേഷൻ) എന്ന പേരിൽ കേന്ദ്രീകൃത വെബ് പോർട്ടൽ ആരംഭിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യാഴാഴ്ചയാണ് ഈ പോർട്ടൽ ആരംഭിച്ചത്. നിലവിൽ എസ്ബിഐ ഉൾപ്പെടെ 7 ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ഇതിൽ ലഭ്യമാണ്. പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിബിഎസ് ബാങ്ക്, സിറ്റി ബാങ്ക് എന്നിവ ഈ പട്ടികയിലുണ്ട്. ഒക്ടോബർ 15നകം മറ്റ് ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിവരങ്ങളും ഈ പ്ലാറ്റ്ഫോമിലൂടെ തവണകളായി ലഭ്യമാക്കുമെന്ന് ആർബിഐ അറിയിച്ചു.
ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായാണ് ആർ ബിഐ ഈ ഒരു പോർട്ടൽ തുടങ്ങിയത്. ഉദ്ഗം പോർട്ടലിലൂടെ ഉപഭോക്താക്കൾക്ക് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി ക്ലെയിം ചെയ്യുകയോ ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ആക്റ്റീവ് ആക്കുകയോ ചെയ്യാം. 2023 ഏപ്രിലിൽ, രാജ്യത്തെ പല ബാങ്കുകളിലെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ നൽകുന്നതിന് ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ സ്ഥാപിക്കുമെന്ന് പണനയത്തിന്റെ അവലോകന തീരുമാനങ്ങളുടെ ഭാഗമായി നേരത്തെ ആർബിഐ പ്രഖ്യാപിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വലിയ പ്രഖ്യാപനങ്ങൾ. പിഎം ക...
Continue reading
ഡൽഹി: അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന് വില കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് വാണിജ്യ ഉപയോഗത്തിനുള്ള സിലണ്ടറുക...
Continue reading
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മുൻ ഗവർണറും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് അംഗവുമായ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അ...
Continue reading
തിരുവനന്തപുരം മുതല്‍ ജമ്മു കശ്മീര്‍ വരെ വെറും മുപ്പതിനായിരം രൂപയില്‍ താഴെ ചെലവില്‍, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ മുഴുവന്‍ സിംപിളായി കണ്ട...
Continue reading
ബംഗളൂരു: ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. വിമാന സർവീസുകളെ വി...
Continue reading
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമന്ത്രാലയത്തിന്റെ മുൻനിര പ്രതിരോധ കുത്തിവയ്പ് പ്രചാരണ പരിപാടിയായ മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 (IMI 5.0) എല്ലാ മൂന്നു ...
Continue reading
ഡൽഹി: ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ. വെല്ലത്തിന്റെയും ചോളപ്പൊടിയുടെയും നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത...
Continue reading
വാഷിംഗ്ടൺ ഡിസി: ഇന്ത്യ- യുഎസ് ബന്ധത്തിന് ഒരു പരിധി വയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും ഇപ്പോൾ പരസ്പരം കാണുന്നത് അനു...
Continue reading
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനോദ് കുര്യന് ജേക്കബ്, തൊഴില്‍ സാമൂഹിക വികസന മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയ...
Continue reading
ന്യൂഡൽഹി: ഇന്നലെ ചേർന്ന കമ്മിഷൻ യോഗം റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകിയില്ല. രാജ്യത്തു പൊതുതിരഞ്ഞെടുപ്പുകൾ ഒന്നിച്ചുനടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയ...
Continue reading
ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യൻ ആഡംബര ഹോട്ടലായ ഒബ്റോയ് അമർവിലാസ്. ലണ്ടനിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് ലോകത്തിലെ ഏറ്റവും മ...
Continue reading
ഡല്‍ഹി: ഖലിസ്ഥാന്‍ വിഷയത്തില്‍ നയതന്ത്ര ബന്ധം മോശമായതോടെ, ഇന്ത്യന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്...
Continue reading