ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹി -പൂനെ വിസ്താര വിമാനത്തിന് ജിഎം ആർ കോൾ സെന്ററിൽ നിന്ന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചു. തുടർന്ന് യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷം വിമാനം ഐസൊലേഷനിൽ സൂക്ഷിച്ചു. വിമാനത്തിൽ നിന്ന് സംശയാസ്പദമായി ഒരു വസ്തുവും കണ്ടെത്തിയിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
100-ലധികം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. രാവിലെ എട്ടരയ്ക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. സുരക്ഷാ ഏജൻസികളിൽ നിന്ന് അന്തിമ അനുമതി ലഭിച്ചാലുടൻ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടും.നിലവിൽ ഡൽഹി വിമാനത്താവളത്തിലെ സ്ഥിതി സാധാരണ നിലയിലാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഡൽഹിയിൽ ശൈത്യവും വായു മലിനീകരണവും കൂടുന്നു ; ദുരിതത്തിലായി ജനങ്ങൾ
ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസറാകാൻ സഞ്ജയ് കുമാർ മിശ്രയ്ക്ക് ആദ്യ ഊഴം ലഭിച്ചേക്കും
ടെലികോമിന്റെ വരുമാന വളർച്ച പരിമിതപ്പെടുത്തിയേക്കും;ഇക്ര
സ്വാതന്ത്ര്യദിനം: ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി
- Featured
-
By
Reporter
- 0 comments
മണിപ്പുര്‍: ഏഴാംദിവസവും ലോക്സഭാ നടപടികള്‍ നിര്‍ത്തിവെച്ചു
- Featured
-
By
Reporter
- 0 comments