കുവൈത്ത്: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ മൾട്ടിപ്പിൾ എൻട്രി ബിസിനസ്-ടൂറിസ്റ്റ് വിസ ആരംഭിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക അറിയിച്ചു. വിനോദസഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം, തൊഴിൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കനുസൃതമായി എംബസി വിവിധ തരത്തിലുള്ള വിസകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഡോ. സ്വൈക പറഞ്ഞു.
വിസ അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി സമർപ്പിക്കണം. ഈ വിസ ഉപയോഗിച്ചു ആറു മാസത്തിനുള്ളിൽ നിരവധി തവണ ഇന്ത്യയിൽ പ്രവേശിക്കാം. കൂടാതെ മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും വിസയുടെ സാധുതക്കുള്ളിൽ ഒന്നിലധികം തവണ ഇന്ത്യയിൽ വീണ്ടും പ്രവേശിക്കാനുമുള്ള സൗകര്യവും നൽകുന്നു.
ഇതിനുള്ള സംവിധാനം ജലീബ്, കുവൈത്ത് സിറ്റി, ഫഹാഹീല്‍ പാസ്പോര്‍ട്ട് സേവനകേന്ദ്രങ്ങളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് പൗരന്മാർക്ക് അപേക്ഷിച്ച് ഒരു ദിവസത്തിനുള്ളില്‍തന്നെ വിസ അനുവദിക്കും. ഈവർഷം ആഗസ്റ്റ് വരെ അയ്യായിരം വിസ അനുവദിച്ചതായും അംബാസഡര്‍ പറഞ്ഞു.
Related News
‘കർഷകർക്ക് 9000 രൂപ ധനസഹായം’; ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
വാണിജ്യ സിലണ്ടറുകളുടെ വില കുറയും
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് പരിസ്ഥിതി നിയമം കർശനമാക്കുന്നു
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C