മസ്‌കത്ത്‌ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 11ന്

Muscat Indian Embassy Open House on 11

മസ്‌കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാൻ സഹായിക്കുന്ന മസ്‌കത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 11 വെള്ളിയാഴ്ച നടക്കും. എംബസി ഹാളിൽ രാവിലെ പത്തിന് ആരംഭിക്കുന്ന ഓപ്പൺ ഹൗസ് ഉച്ചക്ക് 12 വരെ തുടരും.

അംബാസഡർ അമിത് നാരംഗും സംബന്ധിക്കും. മുൻകൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയത്ത് വിളിക്കാം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *