ദോഹ: 245 ലേറെ വിമാനങ്ങളാണ് qatar airways എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വ്യോമയാന മേഖലയില്‍ കരുത്തുറപ്പിക്കാന്‍ രാജ്യത്തിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ് സന്നദ്ധം.
230 ഓളം വിമാനങ്ങള്‍ കമ്പനിയുടേതായി ഇപ്പോള്‍ പറക്കുന്നുണ്ട്. ആ കൂട്ടത്തിലേക്കാണ് ഓര്‍ഡര്‍ നല്കിയ വിമാനങ്ങളുടെ കണക്കുകള്‍ കൂടി ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 210 പാസഞ്ചർ വിമാനങ്ങളും 30 കാർഗോ വിമാനങ്ങളും 19 എക്സിക്യൂട്ടിവ് ജെറ്റ് വിമാനങ്ങളുമാണ് ഖത്തർ എയർവേയ്സ് നിരയിലുള്ളത്.
യാത്രാരംഗത്തും ചരക്കു നീക്കത്തിലും വ്യോമയാന മേഖലയിലെ പ്രമുഖരാണ് ഖത്തര്‍ ഖത്തർ എയർവേയ്സിന്റെ വിമാനങ്ങളുടെ ആകെ മൂല്യം 6730 കോടി ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
കായിക മേള : ലഖ്ത ജേതാക്കൾ
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തർ എയർവേസ് യാംബുവിലേക്ക് സർവിസ് ആരംഭിക്കുന്നു
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C