മിലാൻ: ഉന്നത തലത്തിൽ ഫുട്ബാൾ കളിക്കുന്നത് തുടരണമെന്നതിനാലാണ് സൗദി അറേബ്യയിൽനിന്നുള്ള വമ്പൻ ഓഫർ നിരസിച്ചതെന്ന് അർജന്റീനാ സ്ട്രൈക്കർ ലൗതാറോ മാർട്ടിനെസ്. വൻതുക വെച്ചുനീട്ടി സൗദി ക്ലബുകൾ മാടിവിളിച്ചിട്ടും പേകാതിരിക്കുന്നത് പണത്തേക്കാൾ കളിയെ പ്രണയിക്കുന്നതുകൊണ്ടാണെന്ന് ലൗതാറോ സൂചിപ്പിച്ചു.
see more news-https://malayaladeshamnews.com/category/sports/
‘എന്തുകൊണ്ടാണ് വളരെ ചെറുപ്പമായ ഒട്ടേറെ കളിക്കാർ അറേബ്യയിലേക്ക് പോകുന്നത്? അവിടെ ഒരുപാട് കാശുകിട്ടും. പക്ഷേ, അതുവേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മൾ തന്നെയാണ്. അറേബ്യയിൽനിന്നുള്ള ഓഫർ ഞാൻ നിരസിക്കാൻ കാരണം എനിക്ക്ാ ലെവൽ ഫുട്ബാളിൽ തുടരാനുള്ള ആഗ്രഹം കൊണ്ടാണ്. അടുത്ത കോപ അമരിക്കയിലും ലോകകപ്പിലും ദേശീയ ടീമിനുവേണ്ടി കളിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ഇപ്പോഴേ ചിന്തിച്ചുകൊണ്ടിരിക്കുന്നത്” -ഒരു ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇന്റർ മിലാൻ ക്യാപ്റ്റൻ കൂടിയായ ലൗതാറോ വിശദീകരിച്ചു.
Related News
’10-ാം നമ്പര്‍ ജഴ്സി ഇനി ആര്‍ക്കും നല്‍കില്ല’; മെസ്സിക്ക് ആദരവുമായി അര്‍ജന്റീന
2023ലെ ഫിഫ റാങ്കിംഗിൽ അർജന്റീന മുന്നിൽ
ലോകകപ്പിലെ മെസ്സിയുടെ ജഴ്സി ലേലത്തിന് വയ്ക്കാൻ ഒരുങ്ങുന്നു
ദൗസരി വൻകരയുടെ മികച്ച താരം; സാമന്ത ഖേർ മികച്ച വനിതാ താരം
എട്ടാം തവണ ബലോൻ ദ് ഓർ പുരസ്കാരം ലയണൽ മെസ്സിക്ക്
ജർമ്മൻ ഫുട്ബോൾ താരം ജൂലിയൻ ഡ്രാക്സ്ലർ പി എസ് ജിയിലെ രണ്ടു സീസണുകളിൽ സൈൻ ചെയ്തു
ഇറ്റാലിയൻ താരം മാർക്കോ അൽ അറബിയിലേക്ക്
ഈസ്റ്റ് ബംഗാൾ ഡ്യൂറന്റ് കപ്പ് ഫൈനലിൽ
വീണ്ടും നേട്ടങ്ങളുമായി സിറ്റി സൂപ്പർ സ്റ്റാർ ഹാലൻഡ്
സൗദി ദേശീയ ടീമിന്റെ പരിശീലകനാകാൻ റോബർട്ടോ മാഞ്ചിനി
കൂടുതൽ താരങ്ങൾ വന്നിട്ടുംതിരിച്ചുവരാതെ ചെൽസി.
സൗദി പണം ഫുട്ബാൾ മാർക്കറ്റിനെ മാറ്റിമറിച്ചു പെപ് ഗ്വാർഡിയോള.
- Featured
-
By
Reporter
- 0 comments
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C