2034 ഫി​ഫ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റ്: ആ​തി​ഥേ​യ​രാ​വാ​നു​ള്ള സൗ​ദി അ​റബ്യ​യു​ടെ മൂ​ല്യ​നി​ർ​ണ​യ സ്‌​കോ​ർ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന് (500-ൽ 419.8)

റി​യാ​ദ്​: 2034 ഫി​ഫ ലോ​ക​ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​നു​ള്ള ‘സൗ​ദി ബി​ഡ് ’ ന് ​ ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റി​ങ്.സൗ​ദി ശ്ര​മ​ത്തി​ന് (ബി​ഡ്) 500ൽ 419.8 ​റേ​റ്റി​ങ് ല​ഭി​ച്ച​താ​യി ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. ലോ​ക​ക​പ്പി​ന്​ സ​മ​ർ​പ്പി​ച്ച ഫ​യ​ലി​ന് ച​രി​ത്ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ന​ൽ​കി​യ ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റി​ങ്ങാ​ണി​തെ​ന്നും ഫി​ഫ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *