2034 ഫി​ഫ ലോ​ക​ക​പ്പ്​; സൗ​ദി അ​റേ​ബ്യ​ക്ക്​ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

റി​യാ​ദ്​: 2034 ഫി​ഫ ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സൗ​ദി അ​റേ​ബ്യ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം.ലോ​ക രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കൊ​ണ്ട്​ പൊ​തി​ഞ​ഞ്ഞു. ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ഇ​വ​ന്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സൗ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഉ​യ​ർ​ന്ന അ​ന്ത​ർ​ദേ​ശീ​യ പ​ദ​വി​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്​​ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ഭ​ര​ണ​ത​ല​വ​ന്മാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *