ദോഹ: അടുത്തവർഷം ജനുവരിയിൽ ഖത്തറിൻെറ മണ്ണിൽ കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക പന്ത് പുറത്തിറക്കി. വോര്‍ടെക്സ് എ.സി23 എന്നാണ് പന്തിന്റെ പേര്. ഏഷ്യന്‍ ഫുഡ്ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്സി) ആഗോള കായിക ഉല്പന്ന നിര്‍മാതാക്കളായ കെല്മിയും ചേര്‍ന്നാണ് പന്ത് പുറത്തിറക്കിയത്.
2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ഫുട്ബോളിന് ഖത്തർവേദിയാകുന്നത്. ഖത്തറിന്റെ 6 ലോകകപ്പ് വേദികള്‍ ഉള്‍പ്പെടെ 8 സ്റ്റേഡിയങ്ങളായാണ് മത്സരങ്ങള്‍. 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഗ്രൂപ്പ് എയിലാണ്. ഇന്ത്യ ഗ്രൂപ്പ് ബിയിലും.
See more news at-https://malayaladeshamnews.com/category/sports/
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഏഷ്യൻ കപ്പ് ഫുട്ബോൾ ആരവങ്ങളുടെ കേന്ദ്രമാകാനൊരുങ്ങി ദോഹ എക്സ്പോ വേദി
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
നിരവധി സവിശേഷതകളോടെ നൂതന ഡിസൈനിലും സാങ്കേതിക വിദ്യയിലുമാണ് ‘വോർടെക്സ് എ.സി23’ പന്തിന്റെ രൂപകല്പന. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് ഫുട്ബോളിൻെറ ഔദ്യോഗിക പന്തുകളായിരുന്ന ‘അൽ രിഹ്ല’യും, സെമി-ഫൈനൽ മത്സരത്തിൽ ഉപയോഗിച്ച ‘അൽ ഹിൽമും’ ആരാധകർ ഏറ്റെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C