ദോഹ: ‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’ സംരംഭത്തിന് ഖത്തർ ചാരിറ്റി തുടക്കം കുറിച്ചു. ഗസ്സയിലേക്ക് അവശ്യ വസ്തുക്കളെത്തിക്കുകയാണ് ലക്ഷ്യം.
ശൈത്യകാലം കൂടി ആരംഭിച്ചതു കണക്കിലെടുത്ത് അടിയന്തര മാനുഷിക സാഹചര്യങ്ങളെ നേരിടാനും അവരെ സഹായിക്കുന്നതിനും ഖത്തറിലെ വിവിധ സമൂഹങ്ങൾക്ക് അവസരം നൽകാൻ ലക്ഷ്യമിടുന്നതായി ഖത്തർ ചാരിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രാദേശിക സമൂഹത്തിന് സ്വന്തമായി സാമ്പത്തിക പിന്തുണ നൽകാനും സഹായ പാക്കേജുകളുടെ ഭാഗമാകാനും കഴിയുന്ന രീതിയിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
ഖത്തറിൽ വെള്ളിയാഴ്ച മഴ കനക്കുമെന്ന് മുന്നറിയിപ്പ്
ഖത്തർ ചാരിറ്റിയുടെ വൺ ഹാർട്ട് ശീതകാല കാമ്പയിന് കീഴിൽ നടക്കുന്ന ഈ സംരംഭം, ഗസ്സയുൾപ്പെടെയുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ സഹായമെത്തിക്കുന്നതിനുള്ള ദോഹയിലെ പ്രാദേശിക സമൂഹത്തിന്റെ ശ്രമഫലമായാണ് സംഘടിപ്പിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C