സൗ​ദി ലോ​ക​ക​പ്പ് പ്ര​ഖ്യാ​പ​നംവാ​ഴ​ക്കാ​ട് വെ​ൽ​ഫെ​യ​ർ സെ​ന്റ​ർ ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: 2034ലെ ​ലോ​ക​ക​പ്പ് വേ​ദി​യാ​യി സൗ​ദി അ​റേ​ബ്യ​യെ തി​ര​ഞ്ഞെ​ടു​ത്ത ഫി​ഫ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ദ​മ്മാ​മി​ലെ വാ​ഴ​ക്കാ​ട് നി​വാ​സി​ക​ൾ ആ​ഹ്ലാ​ദ​വും സ​ന്തോ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി. ദ​മ്മാ​മി​ലെ വാ​ഴ​ക്കാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ദ​മ്മാം വാ​ഴ​ക്കാ​ട് വെ​ൽ​ഫെ​യ​ർ സെ​ന്റ​ർ കേ​ക്ക് മു​റി​ച്ച് രാ​ജ്യ​ത്തി​​ന്റെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ച​ർ​ന്നു.

Leave a Reply

Your email address will not be published. Required fields are marked *